തിരുവനന്തപുരം : ദേശീയ മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആന്റി കറക്ഷൻ ഫോഴ്സ് കൊല്ലത്ത് വെച്ച് സംഘടിപ്പിച്ച സെമിനാറി നോട് അനുബന്ധിച്ച് മികച്ച സാമൂഹ്യപ്രവർത്തകനുള്ള പുരസ്കാരം തോംസൺ ലോറൻസിന് മന്ത്രി ജെ ചിഞ്ചു റാണി നൽകുന്നു. റിട്ട.ഡിജിപി ചന്ദ്രശേഖരൻ, അഡ്വക്കേറ്റ് ഡോക്ടർ വിജയരാഘവൻ, അഡ്വക്കേറ്റ് ജോഷി പാച്ചൻ, കെ ടി ശിഹാബ് എന്നിവർ സമീപം