ബയോമെഡിക്കൽ വേസ്റ്റ് മാനേജ്‍മെന്റ് സമ്മേളനം

തിരുവനന്തപുരം :-ബയോമെഡിക്കൽ വേസ്റ്റ് മാനേജ്മെന്റുമായി ബന്ധപ്പെട്ട് എൻ ഐ ഐ എസ് ടി യുടെ നേതൃത്വത്തിൽ ഒരുദിനം നീണ്ടു നിൽക്കുന്ന സമ്മേളനം നടന്നു. എൻ ഐ ഐ എസ് ടി സെക്രട്ടറിയും ഡയറക്ടർ ജനറൽ ഡോ. എൻ കലൈസെൽവിയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം എ ഐ ഐ എം എസ് ഡയറക്ടർ ഡോ. എം. ശ്രീനിവാസ് നിർവഹിച്ചു. തുടർന്ന് പ്രഗത്ഭർ പങ്കെടുത്ത സെമിനാറും നടന്നു. പാപ്പനംകോട് ഉള്ള സി എസ് ഐ ആർ -എൻ ഐ ഐ എസ് ടി യുടെ ഓഡിറ്റോറിയത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

two × four =