തെലങ്കാനയില്‍ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​ല്‍ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ന് നേ​രെ അ​തി​ക്ര​മം. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന മു​നു​ഗോ​ഡ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ന് അ​ക്ര​മി​ക​ള്‍ തീ​യി​ട്ടു.കോ​ണ്‍​ഗ്ര​സ് പ​താ​ക​ക​ളും പ്ര​ച​ര​ണ സാ​മ​ഗ്രി​ക​ളും ഫ​ര്‍​ണി​ച്ച​റു​ക​ളും ക​ത്തി​ന​ശി​ച്ചു. സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ ബി​ജെ​പി​യും ടി​ആ​ര്‍​എ​സു​മാ​ണെ​ന്ന് തെ​ല​ങ്കാ​ന കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രേ​വ​ന്ത് റെ​ഡ്ഡി പ​റ​ഞ്ഞു.എം​എ​ല്‍​എ​യാ​യി​രു​ന്ന രാ​ജ​ഗോ​പാ​ല്‍ റെ​ഡ്ഡി കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന​തോ​ടെ​യാ​ണ് മ​ണ്ഡ​ല​ത്തി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

2 × one =