“ദക്ഷിണ “-വിദ്യാഭ്യാസമേഖലയിൽ പുത്തൻ അധ്യായം തുറക്കുന്നു -നിരവധി സ്കോളർ ഷിപ്പുകൾക്കുള്ള ഫ്രീ കോച്ചിംഗ്

തിരുവനന്തപുരം :- ദക്ഷിണ എന്ന എൻ ജി ഒ ഓർഗനൈ സേഷൻ ഐ ഐ ടി, മെഡിക്കൽ എൻട്രൻസ് പരീക്ഷകൾക്ക് സൗജന്യ കോച്ചിംഗ് വിദ്യാർത്ഥികൾക്ക് നൽകുന്നതായി ദക്ഷിണ സി ഈ ഒ അജയ് ആന്റണി നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഒരു വർഷസ്കോളർ ഷിപ്പ് ഫ്രീ കോച്ചിംഗ് ജെ ഇ ഇ, നീറ്റ് എന്നിവക്കാണ് ഇപ്പോൾ കൂടുതൽ ഊന്നൽ നൽകിയിരിക്കുന്നത്. പൂനെ യിൽ 109ഏക്കറിൽ കോളേജ് ക്യാമ്പസ് ഉള്ള വലിയ കോളേജ് പ്രവർത്തിക്കുന്നു. ഇവിടെ നിന്നും വിദ്യാഭ്യാസം നേടിപുറത്തിറങ്ങുന്ന ഏവർക്കും ജോലി ഉറപ്പാണെന്നും അദ്ദേഹം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് അജയ് ആന്റണി +91.95001.73737,aantony@dakshana.org ആയി ബന്ധപ്പെടേണ്ടതാണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

13 + 17 =