മയാമി: ഹെലീൻ ചുഴലിക്കൊടുങ്കാറ്റിലും കനത്ത മഴയിലും അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ മരിച്ചവരുടെ എണ്ണം 232 ആയി.നോർത്ത് കരോലിനയില്‍ ആണ് ഏറ്റവും കൂടുതല്‍ പേർക്ക് ജീവൻ നഷ്ടപ്പെട്ടത്. 117 പേരാണ് നോർത്ത് കരോലിനയില്‍ മരിച്ചത്. സൗത്ത് കരോലിനയില്‍ മരിച്ചത് 48 പേരാണ്.
ജോർജിയയില്‍ 33 പേരും ഫ്ലോറിഡയില്‍ 20 പേരും ടെന്നേസിയില്‍, 12പേരും ആണ് മരിച്ചത്. വിർജീനയയില്‍ രണ്ട് പേർ മരിച്ചു ‘