Home City News ആറ്റുകാൽ ഗണപതി ഭഗവാന്റെ പ്രതിഷ്ഠ ദിനം ആറ്റുകാൽ ഗണപതി ഭഗവാന്റെ പ്രതിഷ്ഠ ദിനം Jaya Kesari Jul 04, 2022 0 Comments തിരുവനന്തപുരം : ആറ്റുകാൽ ക്ഷേത്രത്തിനകന്നുള്ള ഗണപതി ഭഗവാന്റെ പ്രതിഷ്ഠ ദിനം ജൂലൈ നാലാം തീയതിയാണ്. രാവിലെ 9.30 ന് വിശേഷാൽ പൂജകൾ നടക്കും. മിഥുന മാസത്തിലെ മകം നക്ഷത്രത്തിലാണ് പ്രതിഷ്ഠ ദിനമായി ആചരിക്കുന്നത്.