തിരുവനന്തപുരം : കേരള വികസനവും ആയി ബന്ധപ്പെട്ടു അക്കാദമിക് നയരൂപീകരണ ചർച്ചകൾക്ക് വേദി ഒരുക്കുക എന്ന ലക്ഷ്യ ത്തോടെ സെന്റർ ഫോർസോ ഷ്യയോ ഇക്കണോമിക് ആൻഡ് എൻ വെയർ മെന്റൽസ്റ്റഡീ സ് ഡയലോഗ്സ് ഓൺ കേരള ഡെവലപ്പ്മെന്റ് എന്ന കോൺഫെറൻസ് 12ന് തൈക്കാട് കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫയറിൽ നടക്കും.12,13തീയതികളിൽ ആണ് കോൺഫറൻസ് നടക്കുന്നത്. 12ന് നടക്കുന്ന കോൺഫെറൻസ് കേരള സംസ്ഥാന പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ: വി കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.