പൂജപ്പുര, നള്ളത്ത്, ചെങ്കള്ളൂർ, വട്ടവിള റോഡുകളുടെ ശോചനീയ അവസ്ഥ-ബി ജെ പി റോഡ് ഉപരോധിച്ചു

തിരുവനന്തപുരം : പൂജപ്പുര, നള്ളത്ത്, ചെ ങ്കള്ളൂ ർ, വട്ടവിള റോഡുകളുടെ പണികൾ നടത്തുന്നതിൽ മേയറുടെ സങ്കുചിത നടപടിയിൽ പ്രതിഷേധിച്ചു പൂജപ്പുര ബി ജെ പി ഏരിയ കമ്മിറ്റി യുടെ നേതൃത്വത്തിൽ പൂജപ്പുര ജംഗ്ഷൻ റോഡ് ഉപരോധിച്ചു.10മണിക്ക് തുടങ്ങിയ ഉപരോധം 11മണിക്ക് പോലീസ് എത്തി ഉപരോധക്കാരെഅറസ്റ്റ് ചെയ്തു നീക്കി. ബി ജെ പി ഏരിയ നേതാവ് ശരണ്യ ശശി, പൂജപ്പുരകൗൺ സിലർ രാജേഷ്, അമ്പതോളം വനിതാ പ്രവർത്തകർ റോഡ് ഉപരോധത്തിൽ പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

10 − one =