“ഡിസ്‌ക്കവർ ജപ്പാൻ “-അയ്യങ്കാളി ഹാളിൽ ഫെസ്റ്റിവലും, എക്സിബിഷനും “

തിരുവനന്തപുരം : “ഡിസ്‌ക്കവർ ജപ്പാൻ “എന്ന പേരിൽ നവംബർ 11മുതൽ 13വരെ അയ്യങ്കാളി ഹാളിൽ ഫെസ്റ്റിവലും, എക്സിബിഷനും സംഘടിപ്പിക്കും. ഇൻഡോ-ജപ്പാൻ നയ തന്ത്ര ബന്ധത്തിന്റെ എഴുപതാം വാർഷികത്തോട് അനുബന്ധിച്ചാണ് ഫെസ്റ്റിവൽ. എ ഓ ടി എസ്‌ അലമ്നി സൊ സൈ റ്റി യാണ് സംഘാടകർ എന്ന് എ. അശോക് കുമാർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

3 − three =