നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ശബ്ദ നിയന്ത്രണം കർശനമാക്കാൻ ജില്ലാ കളക്ടർ

തിരുവനന്തപുരം :- ഈ വർഷത്തെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഒൿടോബർ12 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രം, ചെന്തിട്ട ദേവീക്ഷേത്രം, ആര്യശാല ദേവീക്ഷേത്രം, പൂജപ്പുര സരസ്വതി ദേവീക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളുടെ 5 കിലോമീറ്റർ ചുറ്റളവിൽ ശബ്ദമലിനീകരണ നിയന്ത്രണം ഏർപ്പെടുത്തുവാനും ശബ്ദ നിയന്ത്രണത്തിനായി ഉപയോഗിക്കുന്ന മൈക്ക് ആംപ്ലിഫയർ തുടങ്ങിയവ ജില്ലാ ഭരണ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത മൈക്ക് ഓപ്പറേറ്റർമാരിൽ നിന്ന് മാത്രമേ ഉപയോഗിക്കാവു എന്നും കലക്ടർ ഉത്തരവിട്ടു

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

13 + twelve =