HomeCity Newsഉള്ളൂർ ജംഗ്ഷന് സമീപം ഒൺ വേ റോഡിൽ അമിത വേഗതയിൽ എത്തിയകാർ ഇലക്ട്രിക് പോസ്റ്റ് തകർത്തു നിൽക്കുന്നു. ഇന്ന് രാവിലെ യാണ് സംഭവം. കെ എൽ സീറോ സെവൻ സി ക്യു 3121 നമ്പർ കാർ ആണ് അപകടത്തിൽ പെട്ടത്.
ഉള്ളൂർ ജംഗ്ഷന് സമീപം ഒൺ വേ റോഡിൽ അമിത വേഗതയിൽ എത്തിയകാർ ഇലക്ട്രിക് പോസ്റ്റ് തകർത്തു നിൽക്കുന്നു. ഇന്ന് രാവിലെ യാണ് സംഭവം. കെ എൽ സീറോ സെവൻ സി ക്യു 3121 നമ്പർ കാർ ആണ് അപകടത്തിൽ പെട്ടത്.