തിരുവനന്തപുരം :-സ്ത്രീ കളിൽ വ്യാ പകമായി കണ്ടുവരുന്ന സ്തനാ ർ ബു ദം എങ്ങിനെ തിരിച്ചറിയാം, ചികിത്സ തേടാം എന്നുള്ള ബോധവത് ക്കരണം സംബന്ധിച്ചു പൊതു ജനങ്ങളിൽ സാധ്യമാക്കുന്നതിനു എസ് പി മെഡിഫോർട്ട് പുസ്‌തകം പുറത്തിറക്കി. സിനിമ നടി മല്ലിക സുകുമാരൻ പുസ്തകം റിലീസ് ചെയ്തു.ഡോക്ടർ ബോബൻ തോമസ്,ഡോക്ടർ ചന്ദ്ര മോഹൻ കെ,ഡോക്ടർ അജയ് ശശിധർ,ഡോക്ടർ ടീന നെൽസൺ, ഡോക്ടർ അശോകൻ തുടങ്ങിയവർ സംബന്ധിച്ചിരുന്നു. ഈഞ്ചക്കൽ ഉള്ള എസ് പി മെഡിഫോർട്ടിൽ വച്ചാണ് ചടങ്ങുകൾ നടന്നത്.