മയക്കുമരുന്നുകളുമായി യുവാവ് എക്സൈസ് പിടിയിൽ

തിരുവനന്തപുരം : കണ്ണേറ്റുമുക്ക് ഭാഗത്തു എക്സൈസ് നടത്തിയ റെയ്ഡിൽ മയക്കുമരുന്നുകളുമായി യുവാവിനെ പിടികൂടി. തൈക്കാട് സ്വദേശി 22 വയസുള്ള വിഷ്ണു ഉദയനെയാണ് 4.154 ഗ്രാം എംഡി എം എ,10 ലഹരി ഗുളികകൾ , 5 ഗ്രാം കഞ്ചാവ് എന്നിവയുമായി അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയിൽ നിന്നും മയക്കുമരുന്ന് വില്പന നടത്തിയ വകയിൽ കിട്ടിയ 990 /- രൂപയും കണ്ടെടുത്തു. തൊണ്ടിയും പ്രതിയും കേസ് റിക്കാർഡുകളും തുടർ നടപടികൾക്കായി തിരുവനന്തപുരം എക്സൈസ് റേഞ്ച് ഓഫീസിലേക്ക് കൈമാറി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

19 − 5 =