തിരുവനതപുരം :-ഓറിയൻ സ്കൂൾ ഓഫ് ഫാഷൻ ആർട്ടിന്റെ ആഭിമുഖ്യത്തിൽ 28ന് എക്സിബിഷൻ സംഘടിപ്പിക്കും തിരുവനന്തപുരം കവിടിയാർ ഉള്ള വിമൻസ് ക്ലബ് ഹാളിൽ രാവിലെ 9.30മുതൽ 8.30മണി വരെ ആണ് എക്സ്ബിഷൻ. എക്സിബിഷൻന്റെ ഉദ്ഘാടനം വട്ടിയൂർക്കാവ് എം. എൽ. എ. വി. കെ പ്രശാന്ത് രാവിലെ 11മണിക്ക് നിർവഹിക്കും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ ഹരിത സാവത്രി, കേരള ജി. എ സ്. ടി ഡിപ്പാർട്മെന്റ് ഡെപ്യൂട്ടി കമ്മീഷൻ വീണ കൃഷ്ണൻ, ദിവ്യ കൃഷ്ണ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും തുടർന്ന് ഫാഷൻ ഷോയും അരങ്ങേറും