Home City News പ്രശസ്ത നാടക, സിനിമാനടന്‍ ജാവേദ് അംറോഹി അന്തരിച്ചു പ്രശസ്ത നാടക, സിനിമാനടന്‍ ജാവേദ് അംറോഹി അന്തരിച്ചു Jaya Kesari Feb 15, 2023 0 Comments മുംബൈ: പ്രശസ്ത നാടക, സിനിമാനടന്‍ ജാവേദ് അംറോഹി(70) അന്തരിച്ചു. ലഗാന്‍, ചക് ദേ ഇന്ത്യ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നടത്തി.