Home
City News
സംസ്ഥാന മദ്യ വർജ്ജന സമിതിയുടെ എട്ടാം സംസ്ഥാന സമ്മേളനവും, ഉപഹാരസമർപ്പണവും 30ന് രാവിലെ 10മണിക്ക് പ്രസ്സ് ക്ലബ്ബിൽ സിനിമ താരം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. മുൻ എം എൽ എ ശരത് ചന്ദ്രപ്രസാദ് മുഖ്യ അതിഥി ആയിരിക്കും. സംഗീത രംഗത്തെ സമഗ്ര സംഭാവനയ്ക്ക് പന്തളം ബാ ലന് ബാല ഭാസ്കർ പുരസ്‌കാരം നൽകി ആദരിക്കും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 40പേരെ പുരസ്‌കാരം നൽകി ആദരിക്കും.