കല്‍പ്പറ്റ: വയനാട്ടില്‍ എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശികളായ അഞ്ച് യുവാക്കള്‍ അറസ്റ്റില്‍. കോഴിക്കോട് തലകുളത്തൂര്‍ തെക്കേമേകളത്തില്‍ പി.ടി അഖില്‍ (23), എലത്തൂര്‍ പടന്നേല്‍ കെ.കെ വിഷ്ണു (25), എലത്തൂര്‍ റാഹത്ത് മന്‍സിലില്‍ എന്‍.ടി നാസിഹ് (25), പുതിയങ്ങാടി പുതിയാപ്പ ഇമ്ബ്രാകണ്ടത്തില്‍ താഴെ ഇ.കെ വിവേക് (27), പുതിയങ്ങാടി വെസ്റ്റ് ഹില്‍ സ്രാമ്പി പറമ്പിൽ എസ്.പി പ്രസൂണ്‍ (27) എന്നിവരാണ് പിടിയിലായത് .