ആറ്റുകാൽ ‘ഭഗവതി ക്ഷേത്രത്തിൽ ശ്രീ അയ്യപ്പസേവാസംഘം സംഘടിപ്പിച്ചിരിക്കുന്ന വൃശ്ചികം ഒന്നു മുതൽ ആരംഭിച്ച് മകരം 1 വരെ തുടരുന്ന അന്നദാന സംരഭത്തിലേക്ക് എല്ലാ സുമനസ്സുകൾക്കും സ്വാഗതം.
അന്നദാന യജ്ഞത്തിൽ പങ്കാളിത്തം വഹിക്കാൻ താല്പര്യമുള്ളവർ അന്നദാനത്തിനുള്ള പല വ്യഞ്ജനങ്ങൾ, അരി, പച്ചക്കറിയിനങ്ങൾ, സംഭാവന തുക വിഹിതം എന്നിവ ആറ്റുകാൽ ക്ഷേത്രം വക അന്നദാനമണ്ഡപത്തിലുള്ള അയ്യസേവാ സംഘം അന്നദാന യജ്ഞശാലയിൽ എത്തിക്കാൻ അഭ്യർത്ഥിക്കുന്നു.