Home City News ബംഗളൂരു ബൊമ്മസാന്ദ്രയിലെ നഴ്സിംങ് കോളേജിൽ ഭക്ഷ്യവിഷബാധ ബംഗളൂരു ബൊമ്മസാന്ദ്രയിലെ നഴ്സിംങ് കോളേജിൽ ഭക്ഷ്യവിഷബാധ Jaya Kesari Jun 10, 2022 0 Comments ബംഗളൂരു: ബംഗളൂരു ബൊമ്മസാന്ദ്രയിലെ നഴ്സിംങ് കോളേജിൽ ഭക്ഷ്യവിഷബാധ. മലയാളി വിദ്യാർഥിനികൾ ഉൾപ്പെടെ 15 പേവ ആശുപത്രിയിലാണ്. ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു.