കുട്ടികളിലെ പോഷകാഹാര ലഭ്യത ഭദ്രത ഉറപ്പു വരുത്തുന്നത് ആയി ബന്ധപ്പെട്ടു ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷ്യ കമ്മിഷനുകൾ 14വയസ്സിനു താഴെയുള്ള കുട്ടികളുടെ ഭക്ഷ്യ പോഷക ആഹാര ഭദ്രതയും ആയി ബന്ധപ്പെട്ടു 16,17തീയതികളിൽ മസ്കറ്റ് ഹോട്ടലിൽ സെമിനാർ നടത്തും. ഉദ്ഘാടനം മുഖ്യ മന്ത്രി പിണറായി വിജയൻ നിർവഹിക്കും.