നെഞ്ചുവേദനയെത്തുടര്‍ന്ന് ഭക്ഷ്യവിഭവ വകുപ്പ് മന്ത്രി ജി ആര്‍ അനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: നെഞ്ചുവേദനയെത്തുടര്‍ന്ന് ഭക്ഷ്യവിഭവ വകുപ്പ് മന്ത്രി ജി ആര്‍ അനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് മന്ത്രി.ഇന്നലെ രാത്രി ഒന്‍പതോടെയാണു വീട്ടില്‍ വച്ചു മന്ത്രിക്ക് അസ്വസ്ഥതയുണ്ടായത്. പരിശോധനയ്ക്കു ശേഷം നിരീക്ഷണത്തിനായി കാര്‍ഡിയോളജി ഐസിയുവിലേക്കു മാറ്റി. മന്ത്രിയുടെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

one × 4 =