കോട്ടയ്ക്കലെയും പരിസരപ്രദേശങ്ങളിലെയും യു.പി, ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി* കലാസാഹിതി കോട്ടയ്ക്കൽ ഒരുക്കുന്ന പുതുവത്സര വിരുന്ന് പദ്മഭൂഷൺ ഡോ.പി.കെ. വാരിയർ മെമ്മോറിയൽ ക്വിസ് മത്സരങ്ങൾ

പൊതുവിജ്ഞാനം, സാഹിത്യം, ശാസ്ത്രം, ആനുകാലിക കാര്യങ്ങൾ തുടങ്ങിയവ സംബന്ധിച്ച ചോദ്യങ്ങളായിരിക്കും ഉണ്ടാകുക.

ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന വിജയിക്ക് 5001 രൂപയും, രണ്ടാം സ്ഥാനക്കാരന് 3001 രൂപയും, യു.പി വിഭാഗത്തിൽ അത് യഥാക്രമം 3001 രൂപയും 2001 രൂപയും ആയിരിക്കും ക്യാഷ് അവാർഡുകൾ.

ജനുവരി രണ്ടാം വാരത്തിലാണ് *വിജ്ഞാനപർവ്വം* മെഗാമത്സരം നടത്തുക.

കാഷ് പ്രൈസ് കൂടാതെ
മെഗാ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ ‘ ഉണ്ടായിരിക്കും.

*For Registration*
9497346061 / 9446558285 / 94464 34632

For Enquiries
Rafi Thondikkal +91 98462 42415
Manoj Kottakkal +91 94463 52439

ആദ്യഘട്ടത്തിൽ ഓൺലൈൻ ആയിട്ടാണ് മത്സരം നടത്തുക . അതിൽ നിന്നും തിരഞ്ഞെടുക്കുന്ന കുട്ടികൾക്കാണ് മെഗാ ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ടാവുക .

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

3 × 1 =