ബംഗളൂരു: മുൻ മന്ത്രി ബി.സി. പാട്ടീലിന്റെ മരുമകൻ കെ.ജി. പ്രതാപ് കുമാർ (42) വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി.വ്യക്തിപരമായ കാരണങ്ങളാല്‍ ആത്മഹത്യയെന്നാണ് സൂചന.ദാവൻഗരെ ജില്ലയിലെ ഹൊന്നാളി താലൂക്കില്‍ അരകെരെക്കടുത്തുള്ള വനത്തിന് സമീപം താൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.