Home City News കുറുമാലിയിൽ കാർമറിഞ്ഞ് നാല് പേർക്ക് പരിക്ക് കുറുമാലിയിൽ കാർമറിഞ്ഞ് നാല് പേർക്ക് പരിക്ക് Jaya Kesari Feb 08, 2023 0 Comments പുതുക്കാട് : പുതുക്കാട് കുറുമാലിയിൽ ടിപ്പർ ലോറിയിടിച്ച് കാർമറിഞ്ഞു. യാത്രക്കാരായ നാലു പേർ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. പുതുക്കാട് പോലീസ് കേസെടുത്തു. ഈ പ്രദേശത്ത് ഇപ്പോൾ വാഹനാപകടങ്ങളും മരണങ്ങളും സ്ഥിരം പതിവായിരിക്കുകയാണ്.