തിരുവനന്തപുരം : വിദ്യാധി രാജ ശ്രീ ചട്ടമ്പി സ്വാമി ഗ്ലോബൽ ചാ രി റ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന സൗജന്യ വിവാഹ രജിസ്ട്രെഷൻ ക്യാ മ്പയിൻ ജൂലൈ 10ന് പൂജപ്പുര സരസ്വതി മണ്ഡപഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9മുതൽ വൈകുന്നേരം 5മണിവരെ യാണ് സമയം. ആധാർ കാർഡ്, ബയോഡാറ്റ, ഫോട്ടോ, എന്നിവയും, അപേക്ഷകനോ, അവരുടെ രക്ഷ കർത്താക്കളോ നേരിട്ട് ഹാജരാകണം. വിശദ വിവരങ്ങൾക്ക് 9495488053,9048842775 എന്നീ ന മ്പറുകളിൽ ബന്ധപ്പെടുക