തിരുവനന്തപുരം: കരള്‍ സംബന്ധമായ എല്ലാ രോഗങ്ങള്‍ക്കുമായി എസ്.കെ ഹോസ്‌പിറ്റലില്‍ 22ന് രാവിലെ 9 മുതല്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു.ക്യാമ്പിനോടനുബന്ധിച്ച് നടത്തുന്ന രക്ത പരിശോധനകള്‍ക്ക് ഇളവുകള്‍ ഉണ്ടായിരിക്കും. മെഡിക്കല്‍ ഗാസ്ട്രോ എന്ററോളജിസ്റ്റ് ഡോക്ടര്‍മാരായ ഡോ.ജി. ജലധരന്‍, ഡോ. ഹരീഷ് കരീം, സര്‍ജിക്കല്‍ ഗാസ്ട്രോ എന്ററോളജിസ്റ്റ് ഡോക്ടര്‍മാരായ ഡോ. ബൈജുവും സേനാധിപന്‍, ഡോ. സുഭാഷ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. ഫോണ്‍: 0471 2944444, 3022222.