നെയ്യാറ്റിൻകര: ബ്രഹ്മാകുമാരീസ് ഈശ്വരീയവിശ്വവിദ്യാലയം നടത്തുന്ന ത്രിദിന സൗജന്യ രാജയോഗ മെഡിറ്റേഷൻ ക്ലാസുകൾ ഒറ്റശേഖരമംഗലം കിസാൻ ഗ്രന്ധശാലയിൽ ജനുവരി 8 ഞായർ മുതൽ 10 വരെ നടക്കും .രാവിലെ 7 മുതൽ 8 വരെയും 10.30 മുതൽ 11.30 വരെയും വൈകുന്നേരം 5 മുതൽ 6 വരെയും 3 സെഷനായി നടത്തുന്ന ഈ ക്ലാസ്സുകളിലേക്കുള്ള സൗജന്യ. രെജിസ്ട്രേഷന് വിളിക്കുക 8800311281