തിരുവനന്തപുരം : കാരുണ്യ പ്രവർത്തന രംഗത്ത് ഏറെ ശ്രദ്ദേയം ആയി പ്രവത്തിച്ചു കൊണ്ടിരിക്കുന്ന ഒരു സൗഹൃദ കൂട്ടായ്മ്മ യാണ് സൗഹൃദ ചെപ്പു എന്ന സംഘടന. സൗ ഹൃദചെപ്പു ചാരിറ്റി കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം മുൻ ജഡ്ജി എംആർ ഹരിഹരൻ നായർ ഭദ്ര ദീപം തെളിയിച്ചു നിർവഹിച്ചു. സൗഹൃദ ചെപ്പു പ്രസിഡന്റ് എസ് രവീന്ദ്രൻ നായർ ആദ്യക്ഷൻ ആയിരുന്നു. സ്വാഗതം സെക്രട്ടറി ജി. വിജയകുമാർ അനുഗ്രഹ ചടങ്ങിന് ആശംസിച്ചു. സൗഹൃദ ചെപ്പു സ്വാഗത സംഘ ചെയർമാൻ അയിലം ഉണ്ണികൃഷ്ണൻ, ജോയിന്റ് സെക്രട്ടറി അജിത്കുമാർ, നെട്ടയം ചന്ദ്രൻശേഖരൻ നായർ, മരുതൂർ കെ കുമാരപിള്ള തുടങ്ങിയവർ പങ്കെടുത്തു.