യുവാവിന്‍റെ മുഖത്തടിച്ച്‌ പരിക്കേല്‍പ്പിച്ച കേസില്‍ സുഹൃത്തുക്കള്‍ അറസ്റ്റിൽ

തിരുവനന്തപുരം: യുവാവിന്‍റെ മുഖത്തടിച്ച്‌ പരിക്കേല്‍പ്പിച്ച കേസില്‍ സുഹൃത്തുക്കള്‍ അറസ്റ്റില്‍.  കന്‍റോണ്‍മെന്‍റ് സ്റ്റേഷൻ പരിധിയിലെ രാജാജി നഗര്‍ കോളനി ജംഗ്ഷനിലാണ് സംഭവം.രാജാജി നഗര്‍ കോളനിയിലെ താമസക്കാരായ പ്രബിത്, അനീഷ് എന്നിവരെയാണ് കന്‍റോണ്‍മെന്‍റ് പോലീസ് അറസ്റ്റ് ചെയ്തത്.
ലഹരികച്ചവടത്തില്‍നിന്ന് പിന്മാറാത്തതിലുള്ള വിരോധത്താല്‍ യുവാവിനെ തടഞ്ഞു നിറുത്തി ദേഹോപദ്രവമേല്‍പ്പിച്ചും ബിയര്‍ കുപ്പികൊണ്ട് തലയ്ക്കടിച്ചുമാണ് പരിക്കേല്‍പ്പിച്ചത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

ten + 3 =