തിരുവനന്തപുരം : സംസ്ഥാന സർക്കാർ ഐ ബി എമ്മു മായി സഹകരിച്ചു ജൂലൈ 11,12തീയതികളിൽ കൊച്ചിയിൽ അന്താ രാഷ്ട്ര ജനറേറ്റീവ് എ ഐ കോൺക്ലവ് നടത്തും. അതിനു മുന്നോടി ആയിട്ടുള്ള വെബ് സൈറ്റ് ഉദ്ഘാടനം വ്യവസായ മന്ത്രി പി രാജീവ് പുറത്തിറക്കി. സമ്മേളനത്തിന്റെ അജണ്ട, പ്രഭാഷകർ, സെഷൻ, രെജിസ്ട്രേഷൻ തുടങ്ങിയവരുടെ വിശദവിവരങ്ങൾ വെബ് സൈറ്റിൽ കൊടുത്തിരിക്കുന്നു. ഇതിനു മുന്നോടി ആയി കോളേജ് വിദ്യാർത്ഥി കൾക്കുംപ്ലാറ്റ് ഫോമുകളിൽ ഹാക്കത്തോണുകൾ നടക്കും. കൂടുതൽ വിവരങ്ങൾക്ക് https//www.ibm.com/inen/events/gen-ai-conclave.