തിരുവനന്തപുരം: നാളെ വിവാഹിതരാകുന്ന
വിഷ്ണുവിജയശങ്കർ-പാർവ്വതി പിള്ള നവദമ്പതികൾക്ക് ജയകേസരിയുടെ “വിവാഹമംഗളആശംസകൾ ”
അഡ്വ :ശ്രീകണ്ഠശ്വരം എസ്. കെ. വിജയശങ്കർ – ഡോ:എം. സി. കലാവതി (കുണ്ടറത്തല വീട് അഗ്രിക്കൾച്ചറൽ കോളേജ് -തിരുവനന്തപുരം)മകൻ വിഷ്ണുവിജയശങ്ക റും – ഹരിപ്പാട് പള്ളിപ്പാട് കൃഷ്‌ണേന്തുവിൽ ഹരിപിള്ള -ഇന്ദിരാപിള്ളയുടെ മകൾ പാർവ്വതിപിള്ളയും തമ്മിലുള്ള വിവാഹം 11-6-2022ന് നടക്കും നവദമ്പതികൾക്ക് ജയകേസരി ഗ്രൂപ്പിന്റെ “വിവാഹമംഗളആശംസകൾ”