തിരുവനന്തപുരം : ഗ്ലോബൽ ആയൂർവേദ ഫെസ്റ്റ് -2023ഇന്ത്യയിലെ ഏറ്റവും വലിയ ആയൂർവേദ അക്കാദമിക് സമ്മേളനം ആകും എന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ പറഞ്ഞു. രണ്ടായിരത്തിൽ അധികം ശാസ്ത്രീയ പ്രബന്ധ ങ്ങൾ ഉണ്ടാകും. ഔഷധ സസ്യ ങ്ങൾ മുതൽ ആരോഗ്യ ആ ഹാർ വരെ ഉൾപ്പെടുന്ന നാഷണൽ ആരോഗ്യ ഫെയർ ഉണ്ടാകും. ഡിസംബർ ഒന്ന് മുതൽ അഞ്ചു വരെ തിരുവനന്തപുരം ഗ്രീൻ ഫീൽഡ് അന്താ രാഷ്ട്ര സ്റ്റേഡിയത്തിൽ ആണ് പരിപാടി. ക്ഷണിക്കപ്പെട്ട ഇരുന്നൂറിൽ അധികം പ്രമുഖ പ്രഭാഷകർ ഇതിൽ പങ്കെടുക്കും. രണ്ടര ലക്ഷത്തോളം സന്ദർശകരെ ഇതിൽ പ്രതീക്ഷിക്കുന്നതായി സംഘടകർ അറിയിച്ചു. ആരോഗ്യ മേഖലയിലെ ബയേഴ്‌സ്, സെല്ലേഴ്‌സ് എന്നിവരെ അണിനിരത്തി ആണ് ഈ ഫെസ്റ്റ്. ആയൂർ വേദത്തിന്റെ മഹത്തായ കാഴ്ചകൾ ഒരുക്കുന്ന നാഷണൽ ആരോഗ്യ ഫെയർ ഇതിന്റെ മുഖ്യ ആകർഷണം ആകും. പോഷകാഹാരവിദ്ഗ് ധർ തയ്യാറാക്കുന്ന ആയൂർവേദ ആഹാർ മേളയുടെ മുഖ്യ ആകർഷണം ആകും.