തിരുവനന്തപുരം : ഗോഡ്സ് ഓൺ നൈറ്റ് മെഗാ ക്രിസ്മസ് കരോൾ ജനുവരി 1ന് നടത്തും. വൈകുന്നേരം 6മണിക്ക് മണ്ണന്തല സൂര്യ പ്രഭകൺവെൻഷൻ സെന്ററിൽ ആണ് പരിപാടി. മാർത്തോമാ സഭയുടെ തിരുവനന്തപുരം -കൊല്ലം ഭദ്രസന ആദ്യക്ഷൻ ഡോക്ടർ ജോസഫ് മാർ ബർണബാസ് സഫ്രഗ ൺ മെത്ര പ്പൊ ലീ ത്തയുടെ ആദ്യക്ഷതയിൽ നടക്കുന്ന കരോളിൽ പോത്തൻ കോട് ശാന്തി ഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്സി ക്രിസ്ത്മസ് സന്ദേശം നൽകും. ഭദ്രസന സെക്രട്ടറി ഡാനിയേൽ വർഗീസ്, ലിജോ കുഞ്ഞച്ചൻ തുടങ്ങിയവർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.