Home City News സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു Jaya Kesari Jun 10, 2023 0 Comments തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെ സ്വര്‍ണവില ചാഞ്ചാടുന്നുണ്ട്.ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 320 രൂപ കൂടിയിരുന്നു. ഇന്ന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44,400 രൂപയാണ്.