കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഒരാഴ്ചയായി കുറഞ്ഞുവന്നുകൊണ്ടിരുന്ന സ്വര്‍ണവിലായണ് ഒറ്റയടിക്ക് വന്‍ വര്‍ധനവ് രേഖപ്പെടുത്തിയത്.ഇന്ന് 800 രൂപയാണ് വര്‍ധിച്ച് സ്വര്‍ണവില 46000ന് മുകളില്‍ കയറിയത്. 46,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അതേസമയം ഗ്രാമിന് 100 രൂപ വര്‍ധിച്ച് 5765 രൂപയായി.