Home
City News
അനന്തപുരിഹിന്ദു മഹാ സമ്മേളനത്തിന്റെ നാലാം ദിനം പൊതു സമ്മേളനംദീപപ്രോജലനം ചെയ്യാൻ എത്തിയ ഗുരുവായൂർ ക്ഷേത്രം തന്ത്രി ചെന്നാസ് ബ്രഹ്മ ശ്രീ ദിനേശൻ നമ്പൂതിരിപ്പാടിനോടൊപ്പം ജയകേസരി ദിനപത്രം, ജയകേസരി ഓൺലൈൻ, ന്യൂസ്, ഓറഞ്ച് ടീവീ എന്നീ മാധ്യമസ്ഥാപനങ്ങളുടെ ചീഫ് എഡിറ്ററും, സി ഈ ഒ യും, അനന്തപുരിഹിന്ദു മഹാ സമ്മേളനം 2024ന്റെ മീഡിയ കോർഡിനേറ്റർ കൂടി ആയ അജിത് കുമാർ സൗഹൃദം പങ്കിടുന്നു.