Home
City News
ജയകേസരി ഗ്രൂപ്പിന്റെ “ജന്മ ദിന ആശംസകൾ ” പ്രമുഖ സാഹിത്യകാരിയും, മലയാള സാഹിത്യ ലോകത്ത് നിരവധി ശ്രദ്ധേയങ്ങളായ പുരസ്‌കാരങ്ങൾക്ക് ഉടമയും, ജയകേസരിപത്രം, ഓൺലൈൻ, ന്യൂസ് ചാനൽ, നമ്മുടെ വാർത്ത, നമസ്തെ കേരള എന്നിവയുടെ രക്ഷാധി കാരിയും, സംസ്ഥാന ബാല സാഹിത്യഇൻസ്റ്റിറ്റ്യൂട്ട് അംഗവും ആ യ സിജിത അനിലിന് സ്നേഹം നിറഞ്ഞ ജന്മ ദിനാശംസകൾ നേരുന്നു.