വിജയകുമാർ ജി -സതി. പി ദമ്പതികളുടെ മകൾ ആശ വി എസ് -അശോക് കുമാർ, ജയ ലക്ഷ്മി ദമ്പതികളുടെ മകൻ അശ്വിൻ അശോകും തമ്മിലുള്ള വിവാഹം 30.6.2024 ന് ശ്രീ വൈകുണ്ഠംകല്യാണ മണ്ഡപത്തിൽ വച്ചു നടക്കുകയാണ്. നവ ദമ്പതികൾക്ക് ജയകേസരി ദിനപത്രം, ജയകേസരി ഓൺലൈൻ, നമ്മുടെ വാർത്ത ന്യൂസ് ചാനൽ എന്നിവയുടെ “വിവാഹമംഗള ആശംസകൾ “