ഹരിപ്പാട് : ആലപ്പുഴ ഹരിപ്പാട് പ്രദേശങ്ങളിൽ ജാഗ്രത. പക്ഷി പ്പനി താറാവുകളിൽ പടർന്നു.1500താറാവുകൾ ചത്തു. എഛ് 5, എൻ 1എന്നീ വൈറസുകൾ ആണ് പക്ഷി പനിക്ക് കാരണം. ഇവയുടെ സാന്നിധ്യം കണ്ടെത്തി. മുട്ട, ഇറച്ചി ഇവ കഴിക്കുന്നവർ ജാഗ്രത പാലിക്കണം. ആലപ്പുഴ ഹരിപ്പാട് പക്ഷി പ്പനി കണ്ടെത്തി താറാവുകൾ 1500എണ്ണം ചത്തു എന്ന വാർത്ത തലസ്ഥാനം അതീവ ഞെട്ടൽ ജനങ്ങളിൽ ഉളവാക്കിയിട്ടുണ്ട്. മുട്ട, ഇറച്ചി എന്നിവ കഴിക്കുന്നവർ ജാഗ്രത പാലിക്കണം.