ബന്ധുവീട്ടിലെ കുളിമുറിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. വളയം ചുഴലി വട്ടച്ചോല നിരവുമ്മല്‍ ശ്രീലിമ (23) ആണ് മരിച്ചത്.കൈവേലി ടൗണിന് അടുത്ത് താമസിക്കുന്ന ബന്ധുവിന്റെ വീട്ടിലെ കുളിമുിയിലാണ് ഇവരെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു.
വെന്റിലേറ്ററിലായിരുന്ന യുവതി വെള്ളിയാഴ്ച വൈകീട്ടോടെയാണ് മരിച്ചത്.