തിരുവനന്തപുരം : കിംസ് ഹെൽത്ത് സെന്റർ ഫോർ കോംപ്രഹെൻ സീവ് ലിവർ കെയർ സംഘ ടിപ്പിക്കുന്ന ഹെപ് കോൺഅന്താ രാഷ്ട്ര മെഡിക്കൽ സമ്മേളനം പൂവാർ ഐലന്റ്റിസോർട്ടിൽ ഗവർണർ ആ രീഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.27,28തീയതികളിൽ ആണ് മെഡിക്കൽ സമ്മേളനം നടക്കുന്നത്. കരളിലെ ക്യാൻസർ കൂടി വരുന്ന സാഹചര്യത്തിൽ ചികിത്സ യും, പരി രക്ഷയും ഉറപ്പാക്കേണ്ട പ്രാധാന്യം കണക്കിൽ എടുത്താണ് ഹെപ് കോൺ സംഘ ടിപ്പിച്ചിരിക്കുന്നത്. രണ്ടു ദിവസ ങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽനിരവധി പ്രമുഖർ സംസാരിക്കും.27നു ഉച്ചക്ക് 12.30നു ഹെപ് കോൺ സമാപന സമ്മേളനം നടക്കു മെന്ന് കിംസ് ഡയറക്ടർ ഡോക്ടർ എം ഐ സഹദുള്ള, ഇ എം നജീബ്, ഡോക്ടർ ഷബീർ, ഹരീഷ് കരീം, ഡോക്ടർ വിജയ രാഘവൻതുടങ്ങിയവർ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.