അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിലെ പൂജാ പ്രസാദം “അക്ഷതം ” 30 ലക്ഷം ഹൈന്ദവ ഗൃഹങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി
ഹിന്ദു ഐക്യ വേദി കോട്ടക്കൽ യൂണിറ്റ് പ്രവർത്തകർ കോട്ടക്കൽ ആര്യ വൈദ്യ ശാല കൈലാസമന്ദിരം സന്ദർശിച്ചു
കോട്ടക്കൽ ആര്യ വൈദ്യ ശാല മാനേജിങ് ട്രസ്റ്റി ശ്രീ ഡോ :പി മാധവൻ കുട്ടി വാരിയർ, ശ്രീമതി ഷീല മാധവൻ കുട്ടി വാര്യർ, ശ്രീ പി രാഘവ വാരിയർ, ശ്രീ രാമചന്ദ്രവാരിയർ, ശ്രീമതി സുഭദ്ര രാമചന്ദ്ര വാരിയർ, എന്നിവർ അക്ഷതം ഏറ്റു വാങ്ങി.
ഹിന്ദു ഐക്യ വേദി കോട്ടക്കൽ യൂണിറ്റ് പ്രസിഡണ്ട് ശ്രീ വേണു ചെറുകര, പ്രോഗ്രാം കൺവീനർ ശ്രീ കെ നരേന്ദ്രൻ, ടി പി മധു, കെഎം ഹരിദാസൻ, മഹിളാ ഐക്യ വേദി പ്രവർത്തകരായ,
വസന്ത കുമാരി, ശാന്തി നല്ലാട്ട്, ശ്യാമള, സുലോചന എന്നിവർ പങ്കെടുത്തു