ആദരിച്ചു

കേരള സംഗീത നാടക അക്കാദമി ജനറൽ കൗ ൺ സിലേക്ക് തിരഞ്ഞെടുക്ക പ്പെട്ട ഡോക്ടർ വസന്തകുമാർ സാം ബശിവനെ സൗഹൃദ ചെപ്പ് ആദരിച്ചു. പ്രസിഡന്റ് സി. രവീന്ദ്രൻ നായർ, സെക്രട്ടറി ജി. വിജയകുമാർ അനുഗ്രഹ, കാഥികൻ അയിലം ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

3 × two =