ലോകവനിതാദിനത്തോടനുബന്ധിച്ച് കലാ-സാംസ്കാരിക-മാധ്യമ-ജീവകാരുണ്യ-വിദ്യാഭ്യാസ മേഖലകളില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വനിതാപ്രതിഭകളെ ഡോ. എ.പി.ജെ. അബ്ദുല്‍കലാം സ്റ്റഡി സെന്‍റര്‍ ആദരിച്ചപ്പോള്‍…..
തിരുവനന്തപുരം നഗരസഭാ മുന്‍മേയര്‍ അഡ്വ. രാഖി രവികുമാര്‍, തോന്നയ്ക്കല്‍ ഈശ്വരവിലാസം യു.പി. സ്കൂള്‍ പി.ടി.എ. പ്രസിഡന്‍റും, പോത്തന്‍കോട് ലക്ഷ്മീവിലാസം ഹൈസ്കൂള്‍ മാതൃസംഗമം കണ്‍വീനറും, പ്രേംനസീര്‍ സുഹൃത് സമിതി എക്സിക്യൂട്ടീവ് അംഗവും, ദേശീയബാലതരംഗം സജീവ പ്രവര്‍ത്തകയുമായ യാസ്മിന്‍ സുലൈമാന്‍ തുടങ്ങിയവരെ സംസ്ഥാന മന്ത്രി. ജെ. ചിഞ്ചുറാണി, ജില്ലാ പഞ്ചായത്തംഗം. വി. രാധിക ടീച്ചര്‍ എന്നിവര്‍ മൊമെന്‍റോ നല്‍കി ആദരിക്കുന്നു. നിംസ് മെഡിസിറ്റി പ്രോ-വൈസ് ചാന്‍സലര്‍ ഡോ.എം.എസ്. ഫൈസല്‍ഖാന്‍, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, സ്റ്റഡി
സെന്‍റര്‍ ഡയറക്ടര്‍ പൂവച്ചല്‍ സുധീര്‍ തുടങ്ങിയവര്‍ സമീപം…..