Home City News പാറശ്ശാല കാരാളി വളവിൽ വൻ അപകടം പാറശ്ശാല കാരാളി വളവിൽ വൻ അപകടം Jaya Kesari Aug 05, 2022 0 Comments പാറശ്ശാല : പാറശ്ശാല കാരളി വളവിൽ അമിത വേഗതയിൽ ഓടിച്ചിരുന്ന ടിപ്പർ ലോറി ബൈക്കിൽ ഇടിച്ചതിനു ശേഷം സമീപത്തുള്ള മതിലിൽ ഇടിച്ചു വീട്ടിലേക്കു മറിഞ്ഞു. ബൈക്കിൽ സഞ്ചരിച്ചിരുന്നവർക്ക് അതി ഗുരുതര പരിക്കുണ്ട്. ബൈക്ക് യാത്രക്കാരുടെ നില അതീവ ഗുരുതരം ആണ്.