യു​എ​ഇ​യി​ലെ ഷാ​ര്‍​ജ​യി​ല്‍ വ​ന്‍ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട

ഷാ​ര്‍​ജ: യു​എ​ഇ​യി​ലെ ഷാ​ര്‍​ജ​യി​ല്‍ വ​ന്‍ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട. 216 കി​ലോ ല​ഹ​രി​വ​സ്തു​ക്ക​ള്‍ പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ക​ട​ല്‍​മാ​ര്‍​ഗം യു​എ​ഇ​യി​ല്‍ എ​ത്തി​ച്ച ല​ഹ​രി​മ​രു​ന്ന് ശേ​ഖ​രം കൈ​പ്പ​റ്റാ​ന്‍ എ​ത്തി​യ പ്രതി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
തു​റ​മു​ഖ​ത്ത് എ​ത്തി​ച്ച 170 കി​ലോ ഹാ​ഷി​ഷും 46 കി​ലോ ക്രി​സ്റ്റ​ല്‍ മെ​ത്തും 500 കാ​പ്റ്റ​ഗ​ണ്‍ ടാ​ബ്ല റ്റു​മാ​ണ് അ​ധി​കൃ​ത​ര്‍ പി​ടി​ച്ചെ​ടു​ത്ത​ത്. “ഓ​പ്പ​റേ​ഷ​ന്‍ പ്രെ​ഷ്യ​സ് ഹ​ണ്ട്’ എ​ന്ന പേ​രി​ലാ​യി​രു​ന്നു ഷാ​ര്‍​ജ പോ​ലീ​സി​ന്‍റെ നീ​ക്കം.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

nineteen − 8 =