പാലക്കാട് മുതലമടയില്‍ വന്‍ സ്പിരിറ്റ് വേട്ട

പാലക്കാട് : മുതലമടയില്‍ വന്‍ സ്പിരിറ്റ് വേട്ട. കൊല്ലങ്കോട് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് 120 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയത്.മുതലമട നീളിപ്പാറ കിഴവന്‍ – പുതൂര്‍ റോഡില്‍ വെച്ചാണ് തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ഗുഡ്‌സ് വാനില്‍ കടത്താന്‍ ശ്രമിച്ച സ്പിരിറ്റ് എക്‌സൈസ് പിടികൂടിയത്.സ്പിരിറ്റ് കടത്താന്‍ ശ്രമിച്ച തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി സെന്നിയപ്പനെ എക്‌സൈസ് അറസ്റ്റ് ചെയ്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

3 × one =