എളങ്കുന്നപ്പുഴ പോസ്റ്റ് ഓഫിസിലെ താൽക്കാലിക ജീവനക്കാരിയായ യുവതിയെയാണ് ജോ​ലി​സ്ഥ​ല​ത്തെ​ത്തി ഭ​ര്‍​ത്താ​വ് കു​ത്തി​പ്പ​രി​ക്കേ​ല്‍​പി​ച്ചു

വൈ​പ്പി​ന്‍: ഭാ​ര്യ​യെ ജോ​ലി​സ്ഥ​ല​ത്തെ​ത്തി ഭ​ര്‍​ത്താ​വ് കു​ത്തി​പ്പ​രി​ക്കേ​ല്‍​പി​ച്ചു. എ​ള​ങ്കു​ന്ന​പ്പു​ഴ പോ​സ്റ്റ് ഓ​ഫി​സി​ലെ താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​യെ​യാ​ണ് ഓ​ഫി​സി​ല്‍നി​ന്ന്​ വി​ളി​ച്ചി​റ​ക്കി മു​ഖ​ത്ത് ക​ത്തി​കൊ​ണ്ട് കു​ത്തി​യ​ത്.ചൊ​വ്വാ​ഴ്ച രാ​വി​ലെ 11.30നാ​ണ് സം​ഭ​വം. ബ​സ് ജീ​വ​ന​ക്കാ​ര​നും കാ​ക്ക​നാ​ട് സ്വ​ദേ​ശി​യു​മാ​യ ഭ​ര്‍ത്താ​വ് ഫൈ​സ​ല്‍ സം​ഭ​വ​ശേ​ഷം ക​ട​ന്നു​ക​ള​യാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പൊ​ലീ​സി​ല്‍ ഏ​ല്‍​പി​ച്ചു. പ്ര​ണ​യി​ച്ച്‌ വി​വാ​ഹി​ത​രാ​യ ഇ​രു​വ​രും കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ര്‍ന്ന് അ​ക​ന്നു ക​ഴി​യു​ക​യാ​യി​രു​ന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

4 × four =