തിരുവനന്തപുരം : രാഹുൽ ഗാന്ധി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നന്താ വനം മുസ്ലിം അസോസിയേഷൻ ഹാളിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഇഫ്താർ സംഗമത്തിന്റെ ഉദ്ഘാടനം പാലോട് രവി നിർവഹിച്ചു.സീനത്ത് ഹസ്സന്റെ അദ്യക്ഷതയിൽ ആണ് പരിപാടികൾ നടന്നത്. ചെറിയാൻ ഫിലിപ്പ്, പാളയം ഇമാം, മറ്റു മത നേതാക്കൾ, കരകുളം ശശി,പേട്ട അനിൽ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.