സംസ്ഥാനത്ത് സകല റിക്കാർഡുകളും ഭേദിച്ച്‌ വീണ്ടും സ്വർണവിലയിൽ വർദ്ധനവ്

തിരുവനന്തപുരം : സംസ്ഥാനത്ത് സകല റിക്കാർഡുകളും ഭേദിച്ച്‌ വീണ്ടും സ്വർണവിലയില്‍ മുന്നേറ്റം. ഇന്ന് വർധിച്ചത് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ്.ഒരു ഗ്രാം സ്വർണത്തിന് ഇതോടെ 6,815 രൂപയും, പവന് 54,520 രൂപയുമായി. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 40 രൂപ വര്‍ധിച്ച്‌ 5,710 രൂപയിലെത്തിയാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്ന് രേഖപ്പെടുത്തിയത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണവിലയാണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

thirteen + 10 =